ജില്ലാബാങ്കുകളെ സംസ്ഥാനബാങ്കില്‍ ലയിപ്പിക്കുന്നതിന് ഉത്തരവായി

കേരളബാങ്ക് രൂപവത്കരണത്തിനായി സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള ഉത്തരവിറങ്ങി. ലോകത്തിലാകെ ഗ്രാമീണ വായ്പാ മേഖലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണിതെന്ന് ഉത്തരവില്‍ ആമുഖമായി വ്യക്തമാക്കുന്നുണ്ട്. ഈ

Read more

കര്‍ഷകരുടെ വായ്പയില്‍ ജപ്തി നടപടിക്ക് വിലക്ക്; ഉത്തരവില്‍ ആശയക്കുഴപ്പം

സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയ്ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളെയും പ്രളയം ബാധിച്ചുവെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, കര്‍ഷകരുടെ

Read more

ജീവനക്കാരെ വിശ്വാസത്തിലെടുത്താകും കേരളബാങ്ക് രൂപീകരണമെന്ന് മന്ത്രിയുടെ ഉറപ്പ്

കേരളബാങ്ക് രൂപവത്കരണത്തിന് മുന്നോടിയായി ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് കേരളബാങ്ക് രൂപികരണമെന്നതെന്ന് ആമുഖമായി മന്ത്രി വിശദീകരിച്ചു.

Read more

ജില്ലാബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്ക് നീട്ടി

ജില്ലാസഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആറുമാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ കാലാവധി ബുധനാഴ്ച അവസാനിക്കുമായിരുന്നു. ഇതാണ് 2019 ഏപ്രിൽ 10 വരെ നീട്ടിയത്. ജില്ലാബാങ്കില്‍

Read more

കേരളബാങ്കിനുള്ള ഒരുക്കം തുടങ്ങി; നടപടിക്ക് മന്ത്രിസഭായോഗത്തിന്റെ അനുമതി

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. സഹകരണ ഹ്രസ്വകാല വായ്പാ മേഖലയെ മൂന്നുതട്ടില്‍നിന്ന് രണ്ടുതട്ടിലേക്ക് മാറ്റാനുള്ള നടപടിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന

Read more

ആദായനികുതി വകുപ്പിന്റെ അപ്പീല്‍സുപ്രീംകോടതി തള്ളി; തര്‍ക്കം ബാക്കി

സഹകരണ ബാങ്കുകളില്‍നിന്ന് ആദായനികുതി ഈടാക്കുന്നതിനുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീംകോടതിയില്‍ വകുപ്പ് നല്‍കിയ അപ്പീല്‍ തള്ളി. പക്ഷേ, ഇതേ കേസ് ഹൈക്കോടതിയില്‍ ഫുള്‍ബെഞ്ച് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന

Read more

കേരളബാങ്ക് രൂപീകരണം; മന്ത്രി അടിയന്തര യോഗം വിളിച്ചു

കേരളബാങ്ക് രൂപീകരണത്തിനുള്ള നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടിയന്തര യോഗം വിളിച്ചു. ഈമാസം 9ന്

Read more

3200 കോടി രൂപ വായ്പ നൽകാൻ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്

നടപ്പു സാമ്പത്തിക വർഷം 3200 കോടി രൂപയുടെ വായ്പാ വിതരണം ലക്ഷ്യമിട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. കാർഷിക മേഖലയിൽ മാത്രം 1097.45 കോടി

Read more

കേരള ബാങ്ക് രൂപീകരണത്തിനെതിരെ കോടതിയിലേക്ക്

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പ് കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ലക്ഷോപലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ പ്രസ്ഥാനം ഇല്ലാതാകുമെന്നും ഇതിനെ എല്ലാ കോടതികളിലും

Read more

കേരളബാങ്ക് യാഥാര്‍ഥ്യമാക്കുക എളുപ്പമാവില്ലെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തേ

കേരള ബാങ്ക് രൂപീകരണത്തിനെതിരെ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തേ.കേരളബാങ്ക് യാഥാര്‍ഥ്യമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് എളുപ്പമാകില്ല.ബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ

Read more
Latest News
error: Content is protected !!