മിറ്റ്‌കോയുടെ നവീകരിച്ച ഷോറൂമും ജനസേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു

ഐടി, ടൂറിസം രംഗത്ത് സംസ്ഥാനം കൂടുതൽ വികസനം കൈവരിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ. മലിനീകരണം താരതമ്യേന കുറഞ്ഞ ഇത്തരം വ്യവസായങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം

Read more

ടൂറിസം മേഖലക്ക് ശക്തി പകരാൻ ‘ടൂർക്കോസ്’

ടൂറിസം മേഖലയിൽ ബഹുമുഖ പ്രവർത്തന പരിപാടികളുമായി കോഴിക്കോട് ടൂറിസം ഡവലപ്മെൻറ് കോ.ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് (ടൂർക്കോസ്) ആരംഭിച്ചു. എരഞ്ഞിപ്പാലം ബൈപാസ് റോഡിൽ മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ

Read more

മത്സ്യമാര്‍ക്കറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം-മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മത്സ്യമാര്‍ക്കറ്റുകളെ ഗുണനിലവാരമുള്ളതാക്കാന്‍ ഓക്ഷനിംഗ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ബില്‍ എന്ന പുതിയ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

Read more

ശമ്പളകുടിശ്ശിക തീര്‍ക്കാന്‍ ടാസ്‌ക്‌ഫോഴ്‌സിന് 67ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു

കേരളാബാങ്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സിന് 67 ലക്ഷം രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളുടെ ശമ്പളക്കുടിശ്ശിക തീര്‍ക്കുന്നതിനാണിതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ്

Read more

സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് ദുബായില്‍

സഹകരണ മേഖലയെ പരിപോഷിപ്പിക്കാനുള്ള കര്‍മപദ്ധതികളുടെ ഭാഗമായി കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് – ദുബായിൽ. ബര്‍ദുബായിലെ ഗ്രാന്‍ഡ് എക്‌സെല്‍സിയര്‍ ഹോട്ടലില്‍ ഒക്ടോബര്‍ 25 മുതല്‍

Read more

വേമ്പനാട്ടു കായലില്‍ പുതിയ ടൂര്‍ പാക്കേജുമായി മത്സ്യഫെഡ്

കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിന്റെ പുതിയ ടൂര്‍ പാക്കേജിന് തുടക്കമായി. മത്സ്യ ഫെഡിന്റെ കാട്ടിക്കുന്നിലുള്ള പാലായ്ക്കരി, എറണാകുളം ജില്ലയിലെ

Read more

കേരളബാങ്ക്; ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു

കേരളബാങ്ക് രൂപവത്കരണം സഹകരണ മേഖലയിലെ തൊഴിലവസരം ഇല്ലാതാക്കുമെന്ന് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു. ജില്ലാബാങ്ക് ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ജില്ലാബാങ്കുകളില്‍ നിലവിലുള്ള

Read more

അസോചം ദേശീയപുരസ്‌കാരം അഞ്ചാംതവണയും ദിനേശിന്

സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തന മികവിന് ഏര്‍പ്പെടുത്തിയ ആസോചം ദേശീയ പുരസ്‌കാരത്തിന് തുടര്‍ച്ചയായ അഞ്ചാംതവണയും കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ

Read more

കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംഎൽഎ.

കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതാണെന്ന് കെ.മുരളീധരൻ എംഎൽഎ.കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും.

Read more

കേരള ബാങ്കിലൂടെ സർക്കാർ പിടിച്ചുപറി നടത്തുന്നുവെന്ന് കെ .പി .എ.മജീദ്

കേരള ബാങ്ക് രൂപീകരണം സർക്കാരിന്റെ ദുരുദ്ദേശപരമായ നടപടിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

Read more
Latest News
error: Content is protected !!