പ്രകൃതി ഉൽപ്പന്നങ്ങളുടെ വിപണനോത്ഘാടനം നിർവഹിച്ചു .

ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘത്തിന് കീഴിൽ ആരംഭിച്ച പ്രകൃതി ഉത്പന്നങ്ങളുടെ വിപണനോത്ഘാടനം കാസറഗോഡ് സഹകരണ സംഘം ജോയിന്റ് രെജിസ്ട്രാറും കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രാറുമായ

Read more

ദുരന്തബാധിതര്‍ക്കിടയില്‍ ആശ്വാസവുമായി സഹകരണ സ്ഥാപനങ്ങള്‍

എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് നാട്. സര്‍ക്കാര്‍ സംവിധാനമെല്ലാം ഒരമനസോടെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്നും, ഒരുപടികടന്ന് നാടിനൊപ്പം നിന്നുമാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രളയബാധിതരെ സഹായിക്കാനെത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ പലതും

Read more

വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും

പ്രളയക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. തലയാഴം മാരാംവീടിലെ മതസൗഹാര്‍ദ്ദ മന്ദിരത്തില്‍ നടന്ന ക്ഷീരമേഖലക്കൊരു കൈത്താങ്ങ്

Read more

കേരള ബാങ്ക്;സർക്കാർ പിന്മാറണമെന്ന് കെ എസ് എഫ് വയനാട് സമ്മേളനം

കേരളാ ബാങ്ക് രൂപീകരണത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരള സഹകരണ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓർഡിനൻസ് വഴി പിരിച്ചുവിട്ട ജില്ലാ സഹകരണ ബാങ്കുകളിലെ

Read more

ദുരിതബാധിതര്‍ക്കുള്ള സഹകരണ വകുപ്പിന്റെ പദ്ധതികള്‍ ഇന്നറിയാം

പ്രളയബാധിത പ്രദേശങ്ങളില്‍ സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഇന്ന് അന്തിമരൂപം നല്‍കും. ഇതിനായി മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ സഹകരണ

Read more

പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് കേരളപ്പിറവി ദിനത്തില്‍ വീടുനല്‍കും

സഹകരണവകുപ്പ് പ്രളയദുരിതബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭവനപദ്ധതി സംബന്ധിച്ച് വിദഗ്ധ അഭിപ്രായരൂപീകരണത്തിനായി ചേര്‍ന്ന ആര്‍കിടെക്ടുമാരുടേയും എന്‍ജിനീയര്‍മാരുടെയും യോഗത്തില്‍

Read more

ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മുണ്ടന്‍പാറ ക്ഷീരോല്‍പാദകസംഘത്തിന്

മലബാറിലെ മികച്ച ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അട്ടപ്പാടിയിലെ അഗളി മുണ്ടന്‍പാറ ക്ഷീരോല്‍പാദക സഹകരണ സംഘം

Read more

പ്രളയദുരിതം നേരിട്ട ക്ഷീരകര്‍ഷകരുടെ കടങ്ങളെഴുതിതള്ളുന്നത് പരിഗണനയില്‍

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഉപാധികള്‍ ഇല്ലാതെ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഇന്‍ഷുറന്‍സ് ഉള്ള കന്നുകാലികളുടെ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും

Read more

ആഘോഷങ്ങളൊഴിവാക്കി ‘കോഡ്പ’ ദുരിതബാധിതര്‍ക്കൊപ്പം

ആഘോഷങ്ങളൊഴിവാക്കി ‘കോഡ്പ’ ദുരിതബാധിതര്‍ക്കൊപ്പം എല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി കേരളത്തിലെ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കാനും സഹായിക്കാനും കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കോഡ്പ) തീരുമാനിച്ചു. പ്രളയബാധിത ജില്ലകളില്‍ പ്രവര്‍ത്തിച്ച

Read more

സഹകരണ സ്പിന്നിങ് മില്ലുകളുടെ നഷ്ടം ഇല്ലാതാക്കുമെന്ന് ഇ.പി.ജയരാജൻ

സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകളുടെ നഷ്ടം ഇല്ലാതാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. മില്ലുകളെ ലാഭത്തിലാക്കാൻ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കും. മില്ലുകളിലേക്ക് അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിനും

Read more
Latest News
error: Content is protected !!