മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിന്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങി.
കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് പ്രമേയം പാസ്സാകാത്ത ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തി കൊണ്ടുള്ള ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച്
Read more