ആദായനികുതി, ബാങ്കിങ് നിയമഭേദഗതി ബിൽ – വിദഗ്ധരുടെ ശില്പശാല ചൊവ്വാഴ്ച.
സഹകരണമേഖലയിലെ ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേന്ദ്ര സർക്കാരിന്റെ ബാങ്കിംഗ് നിയമഭേദഗതി ബിൽ സംബന്ധിച്ചും ചർച്ച ചെയ്യാനും ആശയങ്ങൾ സ്വരൂപിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമുള്ള ആലോചനക്കായി വിദഗ്ധരുടെ ശില്പശാല
Read more