മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കാനുള്ള ഓർഡിനൻസിന്റെ പ്രസക്തി കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കുമെന്ന് സഹകരണ മന്ത്രി: മുസ്ലിംലീഗ് നേതാവിന്റെ വായ്പാ പ്രശ്നവും ലയിക്കാത്തതിനു പിന്നിലുണ്ടെന്നും മന്ത്രി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന്റെ പ്രസക്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Read more

സഹകരണസംഘങ്ങളിൽ കുടിശ്ശികയായ വായ്പയുടെ പലിശ വരുമാനമായി കണക്കാക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ 99% സംഘങ്ങളുടെയും ആദായ നികുതി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഡോ:എം.രാമനുണ്ണി.

നിലവിലുള്ള ഓഡിറ്റ് മാന്വൽ പരിഷ്കരിച്ച് സഹകരണസംഘങ്ങളുടെ ആദായനികുതി പ്രശ്നം പരിഹരിക്കാമെന്ന് പ്രമുഖ സഹകരണ വിചക്ഷണനും ലാഡറിന്റെ ചീഫ് കമേഴ്സ്യൽ മാനേജരുമായ ഡോക്ടർ എം. രാമനുണ്ണി പറഞ്ഞു. സഹകരണ

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – ഒരു കോടിക്കു മുകളിൽ പണം പിൻവലിക്കുമ്പോൾ 2% ടി.ഡി.എസ്. അടക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സഹകരണ മന്ത്രി.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള എല്ലാ പണഇടപാടുകളിലും സഹകരണസംഘം ഒരു കോടിക്കു മുകളിൽ തുക പിൻവലിക്കുന്ന സാഹചര്യത്തിൽ രണ്ട് ശതമാനം ടിഡിഎസ് പിടിക്കേണ്ട സാഹചര്യം ഉണ്ടെന്ന്

Read more

സഹകരണ രജിസ്ട്രാറുടെ ഭരണപരമായ അധികാരം കൂടി കേന്ദ്രസർക്കാർ റിസർവ് ബാങ്കിലൂടെ കൈവശപ്പെടുത്തിയെന്ന് സഹകരണ മന്ത്രി.

സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഭരണപരമായ അധികാരങ്ങൾ കൂടി കേന്ദ്ര സർക്കാർ റിസർവ് ബാങ്ക് ലൂടെ കൈവശപ്പെടുത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിയമസഭയിൽ പാക്സ്

Read more

റിസ്ക് ഫണ്ട് അപേക്ഷ – നടപടികൾ വേഗത്തിലാക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി.

റിസ്ക് ഫണ്ട് അപേക്ഷകളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് സഹകരണ മന്ത്രി പറഞ്ഞു. അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി ആനുകൂല്യം അനുവദിക്കുന്നതിന് കഴിയുന്നത്ര വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ

Read more

ആദായനികുതി- സംസ്ഥാന സർക്കാരും സഹകാരികളും തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമാണെന്ന് ഡോ:എം. രാമനുണ്ണി.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്രസർക്കാരിനെതിരെയും ആദായ നികുതി വകുപ്പിനെതിരെയും പടപ്പുറപ്പാടിന് പോകേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തെ സഹകാരികളും സംസ്ഥാന സർക്കാരും തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമാണ്

Read more

ബാങ്കിങ് നിയമഭേദഗതി ബിൽ- എ.ജി. വിശദമായ റിപ്പോർട്ട് നൽകിയതായി സഹകരണ വകുപ്പ് മന്ത്രി. ശനിയാഴ്ചയിലെ കൺവൻഷൻ റദ്ദ് ചെയ്തതായും മന്ത്രി.

കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ബിൽ 2020നെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വിശദമായ റിപ്പോർട്ട് ഇന്ന് രാവിലെ നൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ

Read more

ബാങ്കിംഗ് നിയമഭേദഗതി ബിൽ, ആദായനികുതി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ഗൗരവപൂർവ്വം സമീപിക്കാൻ വിദഗ്ധരുടെ ശില്പശാലയിൽ തീരുമാനം.

ബാങ്കിങ് നിയമഭേദഗതി ബിൽ, ആദായനികുതി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ഗൗരവപൂർവ്വം സമീപിക്കാനും ഇതുമൂലം സഹകരണമേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ദോഷവശങ്ങളും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനും ശ്രമിക്കുമെന്ന് സഹകരണ വകുപ്പ്

Read more

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ നടപടികൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കണമെന്ന് ഹൈക്കോടതി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ നൽകിയ റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ

Read more

സഹകരണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

കേരള ബാങ്ക് നിലവിൽ വന്നതോടെ സങ്കീർണ്ണമായ സഹകരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.സഹകരണ വകുപ്പിലെ നിലവിലുള്ള തസ്തികകൾ സംരക്ഷിക്കപ്പെടണമെന്നും എം എൽ എ ആവശ്യപ്പെട്ടു.കേരള

Read more
error: Content is protected !!