ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യം നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മിൽമ ചെയർമാൻ: എറണാകുളം മേഖലയിൽ ലിറ്ററിന് 10 പൈസവീതം നൽകാൻ തീരുമാനിച്ചതായും ചെയർമാൻ.

ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. കോവിഡ് 19 ന്റെ ഭീതിയിലും വിശ്രമമില്ലാതെ ജോലി

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ – ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതിലെ ധാർമികത ചർച്ചയാകുന്നു..

സാമൂഹ്യ സുരക്ഷാ പെൻഷൻ, സഹകരണസംഘങ്ങൾ വിതരണം ചെയ്ത് ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതിലെ ധാർമികത ചർച്ചയാകുന്നു..അർഹതപ്പെട്ടവർക്കു ആനുകൂല്യങ്ങൾ നൽകുന്നത് കടമയല്ലേ ? നൽകുന്നത് പ്രസിദ്ധപ്പെടുത്തുന്നത് ശരിയാണോ? സഹകരണമേഖലയിലെ ഈ

Read more

ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷപാട്ട് പാടിയപ്പോൾ..

അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട്‌ ആരും മറക്കില്ല. ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവെക്കാൻ പാട്ട് പാടിയപ്പോൾ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക്

Read more

കോവിഡിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ . ശിവദാസൻ നായർ.

കോവിഡിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ യുമായ അഡ്വ . ശിവദാസൻ നായർ പ്രസ്താവിച്ചു. വെള്ളപ്പൊക്ക

Read more

സഹകരണ പരീക്ഷാ ബോർഡിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 വരെ ദീർഘിപ്പിച്ചു.

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ഈ മാസം

Read more

2000 കോടി കുടുംബശ്രീ വായ്പ പദ്ധതി: സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

കുടുംബശ്രീ മുഖേനയുള്ള 2000 കോടി രൂപയുടെ വായ്പാ പദ്ധതി സഹകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നത് സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി എന്നാണ്

Read more

വേണാട് കെയർ തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനിലേക്കും.

കോവിഡ് 19ന്റെ കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വേണാട് സഹകരണ ബാങ്ക് ആരംഭിച്ച വേണാട് കെയർ പദ്ധതിയിൽ തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി. വേണാട്

Read more

വെണ്ണല സഹകരണബാങ്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കൊച്ചി വെണ്ണല സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗോവ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആണ് പണം നൽകിയതെന്ന് ബാങ്ക് പ്രസിഡന്റ്

Read more

പുല്ലൂർപെരിയ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പുല്ലൂർ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്.

കാസർകോട് ജില്ലയിലെ പുല്ലൂർ-പെരിയ പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് 10000 രൂപയുടെ ധനസഹായം നൽകി. ആവശ്യമെങ്കിൽ ഇനിയും സഹായിക്കുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്ററും

Read more

കൊടിയത്തൂർ സഹകരണബാങ്ക് 31.26 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 31.26 ലക്ഷം രൂപ സംഭാവന നൽകി. ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡണ്ടിന്റെ ഒരുമാസത്തെ

Read more
error: Content is protected !!