ജെ.ഡി.സി പരീക്ഷകൾ ജൂൺ 2 മുതൽ 10 വരെ.

ലോക് ഡൌൺനെ തുടർന്ന് മാറ്റിവെച്ച 2020ലെ ജെഡിസി പരീക്ഷകൾ ജൂൺ 2 മുതൽ 10 വരെ നടത്താൻ തീരുമാനിച്ചതായി സംസ്ഥാന സഹകരണ യൂണിയൻ അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘം സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് തിരുവനന്തപുരം വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘം സംഭാവന നൽകി. ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയുടെ ചെക്ക് തിരുവനന്തപുരം

Read more

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു.

കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി തൃശ്ശൂർ ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ. കെ.വി.അബ്ദുൽഖാദർ പതിനാലാം വാർഡിലെ മിത്ര

Read more

സർക്കാരിന്റെ ആയിരം രൂപയുടെ സഹായധനം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം:സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ രീതി അവലംബിക്കണമെന്ന് സഹകാരികൾ.

സർക്കാരിന്റെ ആയിരം രൂപയുടെ സഹായധനം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ രീതി അവലംബിക്കണമെന്ന് സഹകാരികൾ പറയുന്നു.കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ

Read more

194N വിഷയത്തിൽ ആദായ നികുതി വകുപ്പ് ഹൈക്കോടതിയിൽ: നിലവിലെ സ്റ്റേ റദ്ദ് ചെയ്യണമെന്ന് ആവശ്യം.

194N വിഷയത്തിൽ സഹകരണ സംഘങ്ങൾക്ക്‌ ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിൽ ആദായ നികുതി വകുപ്പ്, സ്റ്റേ റദ്ദ്ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഈ മാസം 27ന് കേരള

Read more

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വടകര റൂറൽ ബാങ്കിൽ വിതരണം തുടങ്ങി.

കോവിഡ്- 19 ൻ്റ പാശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വടകര നഗരസഭയിൽ വിതരണം ആരംഭിച്ചു.കോഴിക്കോട് വടകര റൂറൽ ബാങ്ക്

Read more

സഹകരണ വകുപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി. ഓൺലൈൻ സംവിധാനം ഒരുക്കി

സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ,സഹകാരികളുടെയും ,സഹകരണ സംഘങ്ങളുടെയും ,വകുപ്പിലെ വിവിധ ഓഫീസുകളുടെയും ,വിവിധ വിഷയങ്ങളിൽ‍ ഉള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിലേയ്ക്കുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ

Read more

സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങൾ വഴി വ്യാഴാഴ്ചമുതൽ വിതരണം ചെയ്യുന്ന 1000 രൂപയുടെ ധനസഹായത്തെപ്പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടി..

സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങൾ വഴി വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുന്ന ധനസഹായത്തെപ്പറ്റി നിരവധി പേരാണ് സംശയങ്ങൾ ചോദിക്കുന്നത്. സംശയങ്ങൾക്കുള്ള മറുപടിയാണ് താഴെ.. ആർക്കൊക്കെയാണ് വ്യാഴാഴ്ച മുതൽ

Read more

കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 33.55 ലക്ഷം രൂപ സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് 33.55 ലക്ഷം രൂപ സംഭാവന നൽകി. ബാങ്കിലെ ജീവനക്കാരുടെ വിഹിതം, ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിങ് ഫീസ്, ബാങ്കിന്റെ

Read more

തൃക്കരിപ്പൂർ ഗവൺമെന്റ് ആശുപത്രിയ്ക്ക് തിമിരി സഹകരണ ബാങ്കിന്റെ സഹായം.

കാസർകോട് തൃക്കരിപ്പൂർ ഗവൺമെന്റ് ആശുപത്രിയ്ക്ക് തിമിരി സർവീസ് സഹകരണ ബാങ്കിന്റെ സഹായം. ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂനിറ്റ് അടുത്ത ഒരു മാസം പ്രവർത്തിപ്പി ക്കാൻ ആവശ്യമായ ജനറേറ്ററിന്റെ

Read more
error: Content is protected !!