കേരള ബാങ്ക് വായ്പാ പദ്ധതികൾ ജനകീയമാക്കുമെന്ന് സി.ഇ.ഒ, പി.സ്.രാജൻ.

കേരള ബാങ്ക് വായ്പാ പദ്ധതികൾ ജനകീയമാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ പറഞ്ഞു.കേരള ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് വീഡിയോ

Read more

നാളെ അന്താരാഷ്ട്ര സഹകരണ ദിനം: സംസ്ഥാനത്തെ ലക്ഷം സഹകാരികളെ സഹകരണമന്ത്രി ഓൺലൈനിലൂടെ അഭിസംബോധന ചെയ്യും.

നാളെ അന്താരാഷ്ട്ര സഹകരണ ദിനം. സംസ്ഥാനത്ത് ഒട്ടേറെ പരിപാടികൾ നടക്കും. സംസ്ഥാനത്തെ ലക്ഷം സഹകാരികളെ സഹകരണമന്ത്രി ഓൺലൈനിലൂടെ രാവിലെ അഭിസംബോധന ചെയ്യും. നാളെ ലോകത്തെമ്പാടുമുള്ള സഹകരണ സമൂഹം

Read more

ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ തെക്കുമ്പാട് – കൃഷിക്ക് തുടക്കമായി.

കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് നടത്തുന്ന വിവിധ കൃഷികൾക്ക് തുടക്കമായി. നെൽകൃഷി ഞാറു നട്ടു

Read more

തിമിരി സഹകരണബാങ്ക് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ സ്കൂളിന് നൽകി.

കാസർകോട് തിമിരി സർവീസ് സഹകരണ ബാങ്ക്, കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ നൽകി. കോവിഡ്19 വ്യാപനം തടയുന്നതിന് കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ

Read more

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020.. ശിവദാസ് ചേറ്റൂർ ലേഖനം..

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ഉം  സെമിക്കോളനും ശിവദാസ് ചേറ്റൂർ-ചാർട്ടേർഡ് അക്കൗണ്ടന്റ് -പാലക്കാട് ലേഖനം തുടരുന്നു. 11. നിയമങ്ങൾ എഴുതപ്പെടുമ്പോൾ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ കോടതികൾ എങ്ങനെ

Read more

തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനം ആചരിച്ചു.

തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനം ആചരിച്ചു. ടി. എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ്‌ ടി.കെ. പൊറിഞ്ചു അദ്ധക്ഷത വഹിച്ച യോഗത്തിൽ

Read more

തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി അമ്പതോളം ടി.വികൾ നൽകി.

ജനകീയ പഠനകേന്ദ്രങ്ങൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ ഒരുക്കുന്നതിനായി തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി അമ്പതോളം ടെലിവിഷനുകൾ നൽകി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരുവനന്തപുരത്തെ

Read more

ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ നാളെ സഹകരണ വെബിനാർ സംഘടിപ്പിക്കുന്നു.

കേരള സ്റ്റേറ്റ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ നാലിന്, വെബിനാർ സംഘടിപ്പിക്കുന്നു.ആർ.ബി.ഐ കടന്നുകയറ്റവും കേരളത്തിലെ

Read more

സഹകരണ ബാങ്കുകള്‍ക്ക് സബ്‌സിഡി കുടിശ്ശിക 171കോടി.

കാര്‍ഷിക വായ്പ പലിശരഹിതമാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പലിശ ഇളവ് പാക്കേജില്‍ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശിക. 7.26ലക്ഷം വായ്പകളില്‍ 178 കോടിരൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി

Read more

നാളെ അന്താരാഷ്ട്ര സഹകരണ ദിനം:ഈ ദിനത്തിൽ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് സഹകരണ വകുപ്പ് മന്ത്രി.

നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. ഈ ദിനത്തിൽ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയദുരിതത്തിലും മഴക്കെടുതിയിലും

Read more
error: Content is protected !!