ക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത ഇനത്തിലുള്ള ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ.
സഹകരണ സ്ഥാപനങ്ങൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തതിൽ ഉള്ള ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. ഇൻസെന്റീവ് കാലതാമസം കൂടാതെ സർക്കാർ,
Read more