താൽക്കാലിക ജീവനക്കാർക്ക് 5000 രൂപ ഉത്സവബത്ത അനുവദിച്ച് ഉത്തരവായി.

ബോണസിനു അർഹതയില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് 5000 രൂപ ഉത്സവബത്ത അനുവദിച്ച് ഉത്തരവായി. സഹകരണ വകുപ്പിനു കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ ബോണസിനു അർഹതയില്ലാത്ത കമ്മീഷൻ

Read more

മറ്റിതര, പലവക സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് കേരള ബാങ്കിൽ അര ശതമാനം പലിശ കുറച്ചു: രജിസ്ട്രാറുടെ ഉത്തരവിനു വിരുദ്ധമായാണ് നടപടി.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ ഒഴികെയുള്ള മറ്റിതര, പലവക സഹകരണസംഘങ്ങൾക് സംസ്ഥാന സഹകരണ ബാങ്കിൽ( പഴയ ജില്ലാ ബാങ്കിൽ) നിക്ഷേപിക്കുന്ന ഡെപ്പോസിറ്റിനു അര ശതമാനം പലിശ കുറച്ചു

Read more

സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡും വിപണിയും ഉറപ്പാക്കാൻ നടപടി തുടങ്ങി: ഇത്തരം സംഘപ്രതിനിധികളുടെ യോഗം ബുധനാഴ്ച.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡും വിപണിയും ഉറപ്പാക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. ഉൽപ്പന്നങ്ങൾഉള്ള സഹകരണ സംഘപ്രതിനിധികളുമായി ബുധനാഴ്ച സഹകരണ സംഘം രജിസ്ട്രാർ വെബിനാർ

Read more

സഹകരണ പെൻഷൻകാർക്ക് 3250 രൂപ ഓണംബത്ത അനുവദിച്ച് ഉത്തരവായി.

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സഹകരണ പെൻഷൻകാർക്ക് 3250 രൂപ ഉത്സവബത്ത അനുവദിച്ച് ഉത്തരവായി. സഹകരണ പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖാന്തരം പെൻഷൻ

Read more

പ്രാഥമിക സഹകരണസംഘങ്ങളെ കൂച്ചുവിലങ്ങിടാൻ ആർബിഐ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർ.ബി.ഐ നടത്തുന്നു.

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർബിഐ നടത്തുന്നു. ഭാവിയിൽ കൂടുതൽ കൂച്ചുവിലങ്ങ് ഇടുക എന്ന ദുരുദ്ദേശം ആണ് ഇതിനു പിന്നിലുള്ളതെന്ന് മുതിർന്ന ഉദ്യോഗസ്ഥരും

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി പണം സ്വരൂപിക്കാൻ വീണ്ടും കൺസോർഷ്യം: സഹകരണ സംഘങ്ങളിൽ നിന്നും വായ്പയായാണ് തുക സ്വരൂപിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി പണം സ്വരൂപിക്കുന്നതിനായി പുതിയ കൺസോർഷ്യം രൂപീകരിക്കാൻ ഉത്തരവായി. സഹകരണ സംഘങ്ങളിൽ നിന്നും വായ്പയായാണ് പണം സ്വരൂപിക്കുന്നത് എന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

Read more

അന്തരിച്ച റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ നളിനിയുടെ സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് മാനാരിയിൽ.

രാവിലെ അന്തരിച്ച സഹകരണ വകുപ്പ് കോഴിക്കോട് റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ സി. വി. നളിനിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടക്കും. 62

Read more

ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു.

ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു. 126. കഴിഞ്ഞ കുറച്ച് ഭാഗങ്ങളിൽ, “ബാങ്കിംഗ്”, “ബാങ്ക്”, “ബാങ്കിംഗ് ബിസിനസ്സ്” തുടങ്ങിയ പദപ്രയോഗങ്ങളുടെ അർത്ഥത്തെയും

Read more

സഹകരണ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് ഉത്തരവിറങ്ങി: മൊത്തം വാർഷിക വേതനത്തിന്റെ 8.33% ബോണസ്.

സഹകരണ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് ഉത്തരവിറങ്ങി. മിനിമം ബോണസ് വാർഷിക വേതനത്തിന്റെ 8.33 ശതമാനം. സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്കെയിൽ ഓപ്റ്റ് ചെയ്തിട്ടുള്ള പാർട്ട് ടൈം- കണ്ടിജന്റ്

Read more

സഹകരണ മേഖലയിൽ 1800 ഓണചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി: എല്ലാ സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾക്കായി പൊതു ബ്രാൻഡ്നായുള്ള നടപടികൾ വൈകാതെ പൂർത്തിയാകുമെന്നും മന്ത്രി.

സംസ്ഥാനത്ത് കോവിഡ് കാലത്തും സഹകരണമേഖലയിൽ 1800 സഹകരണ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾകു പൊതുവിപണി കണ്ടെത്താനായി

Read more
error: Content is protected !!