സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷ ഈ മാസം 19,20 തീയതികളിൽ.

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകൾ ഈ മാസം 19,20 തീയതികളിൽ നടക്കും.സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കുള്ള

Read more

ടി.ഡി.എസ് വിഷയത്തിൽ ചെന്നൈ ഹൈക്കോടതി വിധി സഹകരണസംഘങ്ങൾക്ക് ആശ്വാസകരം.

ഇൻകംടാക്സ്മായി ബന്ധപ്പെട്ട കേസിലെ ടിഡിഎസ് വിഷയത്തിൽ, വരുമാനം അല്ലാത്ത ഒരു കാര്യത്തിന് ടിഡിഎസ് ഈടാക്കാൻ ആകില്ലെന്ന് ചെന്നൈ ഹൈക്കോടതി വിധിച്ചു. ടിഡിഎസ് എന്ന് പറയുന്നത് വരുമാനത്തിന്റെ പുറത്തു

Read more

ശനിയാഴ്ചകളിലെ അവധി: ജീവനക്കാരുടെ സംഘടനകൾ വേണ്ടവിധം ഇടപെട്ടില്ലെന്ന് ആക്ഷേപം.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പ് ഓഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകൾ അവധി പ്രഖ്യാപിച്ചത് തുടരേണ്ട സാഹചര്യം ബോധ്യപ്പെടുത്തുന്നതിൽ ജീവനക്കാരുടെ സംഘടനകൾ പരാജയപ്പെട്ടുവെന്ന് പരക്കെ ആക്ഷേപം.

Read more

മന്ത്രി വിളിച്ച ചർച്ച പരാജയപ്പെട്ടു: കൺസ്യൂമർഫെഡിലെ മുഴുവൻ ജീവനക്കാരും നാളെ പണിമുടക്കും.

സഹകരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ട്രേഡ് യൂണിയൻ നേതാക്കളുമായുള്ള ചർച്ച പരാജയപ്പെട്ടു. ഇതേ തുടർന്ന് നാളെ കൺസ്യൂമർഫെഡിലെ മുഴുവൻ ജീവനക്കാരും പണിമുടക്കുമെന്ന് സംയുക്ത സമര സമിതി

Read more

സഹകരണസംഘങ്ങൾക്ക് നാളെ പ്രവർത്തിദിവസം.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കു ശനിയാഴ്ചകളിൽ അനുവദിച്ചിരുന്ന അവധി അവസാനിച്ചു. നാളെ മുതലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആയിരിക്കും. ജൂലൈ 22ന് സഹകരണ സംഘം

Read more

നാളത്തെ കൺസ്യൂമർഫെഡ് പണിമുടക്ക്: ട്രേഡ് യൂണിയൻ നേതാക്കളുമായുള്ള മന്ത്രിതലചർച്ച അല്പസമയത്തിനകം.

വിവിധ ആവശ്യങ്ങളുന്നയിച്ച് കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രേഡ് യൂണിയൻ നേതാക്കളുമായി അൽപ്പസമയത്തിനകം ചർച്ച നടത്തും. മന്ത്രിക്ക് പുറമേ

Read more

ശനിയാഴ്ചകളിലെ അവധി തുടരണമെന്ന് സി.ഇ.ഒ

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകളിലെ അവധി തുടർന്നും നൽകണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ

Read more

കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്കും: 4 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്തസമരസമിതിയാണ് നേതൃത്വം.

വിവിധ ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കൺസ്യൂമർഫെഡിലെ മുഴുവൻ തൊഴിലാളികളും നാളെ പണിമുടക്കും. പണിമുടക്കുന്നതോടെ കൺസ്യൂമർഫെഡ് പ്രവർത്തനം നാളെ മുഴുവനായും നിലയ്ക്കും. സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, സിഎൻഎംഇ എന്നീ

Read more

മൊറട്ടോറിയം- ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുംവരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി.

മൊറട്ടോറിയം വിഷയത്തിലുള്ള ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുംവരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.വായ്പ കുടിശികയുള്ളവര്‍ക്കെതിരെ

Read more

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കണമെന്ന് കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂലായ് 22ന് സഹകരണ സംഘം രജിസ്ട്രാർ ഓഗസ്റ്റ് 31

Read more
Latest News
error: Content is protected !!