മലപ്പുറം ജില്ല സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് – യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്ന് പൂര്‍ത്തിയായതോടെ 18 സ്ഥാനാര്‍ഥികള്‍
Read more