ജീവിതത്തിൽ എ പ്ലസ് നേടാനുള്ള പരിശ്രമം വേണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ
പരീക്ഷകളിൽ മാത്രമല്ല ജീവിതത്തിലും എ.പ്ലസ് നേടാൻ കുട്ടികൾ പരിശ്രമിക്കണമെന്ന് മന്ത്രി.ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ 2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ- കലാ-കായിക
Read more