‘കൃതി’ പുസ്തകോത്സവം- ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും.

സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാഹിത്യപ്രവർത്തകസഹകരണസംഘം സംഘടിപ്പിക്കുന്ന “കൃതി 2020” അന്താരാഷ്ട്ര പുസ്തക മേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി ഒന്നര കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും.

Read more

ഹെൽത്ത് അമെനിറ്റീസ്‌ മൾട്ടിപർപ്പസ് ജില്ലാ സഹകരണ സംഘത്തിലെ സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് തളിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് അമെനിറ്റീസ് മൾട്ടിപർപ്പസ് ജില്ലാ സഹകരണ സംഘത്തിലെ ഒഴിവുള്ള സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സഹകരണ നിയമം 80- ആം വകുപ്പ് പ്രകാരം

Read more

പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ചു.

സംസ്ഥാന സർക്കാരിന്റെ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. മോഹൻദാസ് ചെയർമാനും പ്രൊഫസർ

Read more

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നാമമാത്രമായി മാറ്റാൻ ശ്രമം നടക്കുന്നതായി ആക്ഷേപം.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നത് നാമമാത്രമായി മാറ്റാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ആക്ഷേപം. പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളും അർബൻ

Read more

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അബൻ ബാങ്കിന്റെ കുടുംബ സംഗമത്തിൽ മുൻ ജീവനക്കാർക്ക് ആദരണം.

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരുടെ കുടുംബ സംഗമം സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി സി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.സി.ഇ.യു. യൂണിറ്റ് സെകട്ടറി ടി. നാരായണൻകുട്ടി സ്വാഗതം

Read more

പ്ലാസ്റ്റിക് നിരോധനം- മിൽമ പാൽ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നു.

പ്ലാസ്റ്റിക് നിരോധനത്തെ മറികടക്കാന്‍ മില്‍മ, പാല്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സ്ഥാപിക്കുന്നത് തിരുവനന്തപുരത്ത് ആണെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. പ്രതിദിനം പത്തു

Read more

റിസർവ് ബാങ്ക് സഹകരണ മേഖലയിൽ കൂടുതൽ പിടിമുറുക്കുന്നു: അഞ്ചു കോടി മൂല്യമുള്ള സ്വത്തുവകകളുടെ വിവരങ്ങൾ അറിയിക്കണമെന്ന് റിസർവ് ബാങ്ക്.

രാജ്യത്തെ സഹകരണമേഖലയിൽ റിസർവ് ബാങ്ക് കൂടുതൽ പിടിമുറുക്കുന്നു. ഇത്തവണത്തെ ദ്വൈമാസ വായ്പ നയപ്രഖ്യാപനത്തിൽ ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വ്യക്തത വരുത്തി. അഞ്ചു

Read more

സർക്കാർ ജീവനക്കാർ ജനുവരി 15-നകം സ്വത്തു വിവരങ്ങൾ സംബന്ധിച്ച പത്രിക ഓൺലൈനായി സമർപ്പിക്കണം.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ജനുവരി 15ആം തീയതിക്കകം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് പത്രിക സമർപ്പണം ഓൺലൈൻ വഴി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. പാർട്ട് ടൈം കണ്ടിജന്റ്

Read more

സഹകരണ മന്ത്രിയുമായുള്ള ചർച്ചയെതുടർന്ന് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജനുവരി 20 ലേയ്ക്ക് മാറ്റി.

സഹകരണ മന്ത്രിയുമായുള്ള ചർച്ചയെതുടർന്ന് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ ജനുവരി 1മുതൽ നടത്താൻ തീരുമാനിച്ചിരുന്ന പണിമുടക്ക് ജനുവരി 20 ലേയ്ക്ക് മാറ്റി.മലപ്പുറത്തെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും സമരസമിതി

Read more

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ ഉയർന്ന നിക്ഷേപ പലിശ സഹകരണസംഘങ്ങളെ ബാധിക്കുന്നു.

സംസ്ഥാനത്തെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് നൽകുന്ന ഉയർന്ന പലിശ നിരക്കുകൾ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തിരിച്ചടിയാകുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ

Read more
error: Content is protected !!