കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്കിൽ പലിശ രഹിത വായ്പാ പദ്ധതി തുടങ്ങി.

ത്രിശൂർ കാട്ടകാമ്പാൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുഞ്ച നിലങ്ങളിൽ  കാർഷിക പ്രവൃത്തി തുടങ്ങാനിരിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കർഷകരെ സഹായിക്കുവാനുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ ഉൽഘാടനം

Read more

കേരള ബാങ്ക്- സർക്കാറിനും ആർ.സി.എസിനും അധികാരങ്ങൾ പരിമിതപ്പെടുന്നു: ബോർഡ് ഓഫ് മാനേജ്മെന്റിനു അധികാരങ്ങൾ നൽകി ആർ.ബി.ഐ സർകുലർ.

കേരള ബാങ്കിൽ കേരള സർക്കാരിന്റെയും സഹകരണ സംഘം രജിസ്ട്രാറുടെയും അധികാരങ്ങൾ പരിമിതപ്പെടുത്തി കൊണ്ട് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിക്കാൻ ആർ.ബി.ഐ സർക്കുലർ ഇറക്കി. കേരള ബാങ്കിൽ കൂടുതൽ

Read more

മെഡിസെപിനായി പുതിയ ടെൻഡർ വിളിക്കുന്നു. നാലംഗ മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റിയെ നിയമിച്ചു:റിലയൻസിനെ ഒഴിവാക്കാമെന്ന് നിയമോപദേശം.

മെഡിസെപിനായി പുതിയ ടെൻഡർ വിളിക്കാൻ സർക്കാർ നടപടികളാരംഭിച്ചു. മെഡിസെപ് പ്രവർത്തനങ്ങൾക്കായി നാലംഗ മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റിയെ കഴിഞ്ഞദിവസം നിയമിച്ചു. പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്താൻ വീണ്ടും സമ്മർദ്ദം

Read more

പിറന്നിട്ടും തെളിയാതെ കേരള ബാങ്ക്- മൂന്നാംവഴി ജനുവരി ലക്കം കവർസ്റ്റോറി.

കേരള ബാങ്ക് പിറന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും വ്യക്തമായ ധാരണകൾ ഇനിയുമായിട്ടില്ല. കേരള ബാങ്കിന്റെ മുന്നിലുള്ള കടമ്പകൾ എന്തെല്ലാമാണ്.. ജനുവരി ലക്കം മൂന്നാംവഴി കവർസ്റ്റോറി വിശദമായി പറയുന്നു. സഹകരണ

Read more

തുണി സഞ്ചിയുടെ പ്രോത്സാഹനത്തിനായി, കടയിൽ എത്തുന്നവർക്ക് ചോക്ലേറ്റ് നൽകുകയാണ് വെണ്ണൂർ സഹകരണ ബാങ്ക്.

തുണി സഞ്ചിയുമായി കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ചോക്ലേറ്റ് നൽകി പ്രോത്സാഹിപ്പിക്കുകയാണ്തൃശ്ശൂർ ജില്ലയിലെ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് വ്യാപാരികളുടെ

Read more

പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ കാമ്പയിനുമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്.

ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ബോധവൽക്കരണത്തിനായി എറണാകുളം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ (3131) നേതൃത്വത്തിൽ സൗജന്യ തുണിസഞ്ചി

Read more

ഉത്തർപ്രദേശ് നിന്നുള്ള സംഘം സ്വയം തൊഴിൽ മേഖലയെ കുറിച്ചുള്ള പഠനത്തിനായി ബേഡഡുക്ക വനിതാ സഹകരണ സംഘത്തിൽ.

ഉത്തർപ്രദേശിൽ നിന്നുള്ള സംഘം കാസർകോട് ബേഡഡുക്ക വനിതാ സർവീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശിക്കാനെത്തി. സ്വയം തൊഴിൽ മേഖലയെ കുറിച്ചുള്ള പഠനത്തിനായി ആണ്

Read more

ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്ന് മുസ്ലിംലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ പുതിയ സംഘടന അടുത്തദിവസം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മയിൽ മൂത്തേടം പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ

Read more

കേരള സഹകരണ ഫെഡറേഷൻ അഞ്ചാം സംസ്ഥാന സമ്മേളനം ശനി,ഞായർ ദിവസങ്ങളിൽ മലമ്പുഴയിൽ.

സഹകരണമേഖലയുടെ ഇന്നിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമായിരിക്കും കേരളസഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്

Read more

കേരളബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്ക് ആയി ചുരുങ്ങുമെന്ന് സി.എൻ. വിജയകൃഷ്ണൻ.

കേരളബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്ക് ആയാണ് മാറുകയെന്നു പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ

Read more
error: Content is protected !!