APEDA യുടെ ബോധവല്‍ക്കരണ പരിപാടി 26 ന്
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവക്കായുള്ള കയറ്റുമതി വികസന അതോറിറ്റി (APEDA), കൃഷി വകുപ്പ് , വാണിജ്യ, വ്യവസായ വകുപ്പ് DGFT, നബാര്‍ഡ്, നാഫെഡ്, SFAC, VFPCK കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുമായി സഹകരിച്ചു സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ 10.30 ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി അവസരങ്ങളും നടപടിക്രമങ്ങളും , APEDA യുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായ പദ്ധതികള്‍ എന്നിവയെ ക്കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള കര്‍ഷകര്‍ക്കായാണ് ഈ പരിപാടി നടത്തുന്നത്. താല്പര്യമുള്ള കര്‍ഷകര്‍ക്കും FPO കള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ പരിപാടിയുടെ ഭാഗമാകാവുന്നതാണെന്ന് APEDA യുടെ റീജ്യണല്‍ ഇന്‍ചാര്‍ജ് സിമി ഉണ്ണിക്കൃഷ്ണന് അറിയിച്ചു.
https://apeda.webex.com/apeda/j.php?MTID=m943dfff56b6f8f77d31f2ecd3183a2c1
Sunday, Sep 26, 2021 10:30 am | 2 hours | (UTC+05:30) Chennai, Kolkata, Mumbai, New Delhi
Meeting number: 2514 527 0697
Password: FPO@19
Join by video system
Dial [email protected]
You can also dial 210.4.202.4 and enter your meeting number.
Join by phone
+65-6703-6949 Singapore Toll
Access code: 251 452 70697