എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം Moonamvazhi September 14 2025,11:54 am പ്രാഥമികാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറിമാര്‍ക്കും അസിസ്‌റ്റന്റ് സെക്രട്ടറിമാര്‍ക്കും ചീഫ് അക്കൗണ്ടന്റുമാര്‍ക്കും ശാഖാമാനേജര്‍മാര്‍ക്കും ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ക്കുമായി തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) സെപ്‌റ്റംബര്‍ 22 മുതല്‍ 27വരെ റൂള്‍ 185 (1) പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി (എസ്‌ടിപി) നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.acstikerala.com എന്ന വെബ്‌സൈറ്റിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും ലഭിക്കും. Download Premium WordPress Themes FreeDownload Best WordPress Themes Free DownloadDownload Nulled WordPress ThemesDownload Nulled WordPress ThemesZG93bmxvYWQgbHluZGEgY291cnNlIGZyZWU=download coolpad firmwareDownload WordPress Themesfree download udemy course