മുഹറം അവധി സഹകരണ സംഘങ്ങൾക്ക് ബാധകമല്ല
മുഹറം പ്രമാണിച്ചുളള നാളത്തെ അവധി സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു.അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കടക്കം നാളെ അവധിയായിരിക്കും.