എന്‍എസ് സഹകരണആശുപത്രിയില്‍ സത്രീആരോഗ്യപാക്കേജിന്റെ നിരക്കു കുറച്ചു
കൊല്ലം എന്‍എസ് സഹകരണആശുപത്രിയില്‍ സ്ത്രീകള്‍ക്കായി വെല്‍ വിമന്‍ ഹെല്‍ത്ത്് ചെക്കപ്പ് പാക്കേജിന്റെ നിരക്കു കുറച്ചു. നേരത്തേ 5395 ആയിരുന്ന പാക്കേജ് നിരക്ക് 4500 രൂപയായാണു കുറച്ചിട്ടുള്ളത്. ഫോണ്‍ 73564999.


