ടിഡിഎസ്‌: വിധി സമ്പാദിച്ച സംഘങ്ങള്‍ അറിയിക്കണം

Moonamvazhi

ടിഡിഎസ്‌ പിടിക്കുന്നതിനു ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്‌) വിവിധ സംഘങ്ങള്‍ക്കു കത്തയച്ചു. സ്റ്റേ ഉണ്ടെങ്കില്‍ ടിഡിഎസ്‌ പിടിക്കാതിരിക്കാനാണിത്‌. അല്ലാത്തസംഘങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡില്‍നിന്ന്‌ അരലക്ഷമോ അതിലേറെയോ പലിശ കിട്ടുന്നവയുടെ പലിശയില്‍നിന്നു മാര്‍ച്ചില്‍ 10% ടിഡിഎസ്‌ പിടിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 1029 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!