കേരഫെഡ് വെളിച്ചെണ്ണവില കുറച്ചു
കേരളകേരകര്‍ഷകസഹകരണവിപണനഫെഡറേഷന്‍ (കേരഫെഡ്) ഒരുലിറ്റര്‍ കേരവെളിച്ചെണ്ണപാക്കറ്റിന്റെ വില 424രൂപയില്‍നിന്നു 375രൂപയായി കുറച്ചു. 900 മില്ലീലിറ്ററിന്റെ പാക്കറ്റ് വിപണിയിലിറക്കുകയും ചെയ്‌തു. 338രൂപയാണ് ഇതിനു വില.2025 അവസാനം കേരഫെഡ് 529രൂപയില്‍നിന്നു 479 രൂപയായും പിന്നീട് 445രൂപയായും കുറച്ചിരുന്നു. അതില്‍നിന്നാണു വീണ്ടും വില കുറച്ചിരിക്കുന്നത്.


