ജംഗമകാര്യങ്ങള്‍:ഇളവുകള്‍ വരുത്താന്‍ അനുമതി
സഹകരണസംഘങ്ങളിലെ ജംഗമകാര്യങ്ങളുടെ സംരക്ഷണംസംബന്ധിച്ച് സഹകരണസംഘംചട്ടങ്ങളിലെ 63(1) പ്രകാരം നിഷ്‌കര്‍ഷിക്കുന്ന രൂപങ്ങളിലും നിലവാരമാനദണ്ഡങ്ങളിലും നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ സഹകരണസംഘം രജിസ്‌ട്രാര്‍ക്ക് അധികാരം നല്‍കി.


