കണ്ണൂര്‍ ഐസിഎമ്മില്‍ ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഐസിഎം കണ്ണൂര്‍) ഡിസംബര്‍ 29നും 30നും ഗോള്‍ഡ് അപ്രൈസല്‍ പ്രായോഗികപരിശീലനം നല്‍കും. എല്ലാസഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ചേരാം. പാര്‍ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും. കൂടുതല്‍ വിവരം 9995312900 എന്ന നമ്പരില്‍ ലഭിക്കും.


