നബാര്‍ഡ് ഗ്രേഡ് എ ഓഫീസര്‍ അപേക്ഷ: ലിങ്കിന്റെ കാര്യത്തില്‍ ജാഗ്രത വേണം
നബാര്‍ഡിന്റെ ഗ്രേഡ് എ ഓഫീസര്‍മാരുടെ തസ്‌തികകളിലേക്ക് നബാര്‍ഡിന്റെ ഔദ്യോഗികവെബ്‌സൈറ്റിലൂടെ മാത്രമേ അപേക്ഷിക്കാവൂ എന്നു നബാര്‍ഡ് വ്യക്തമാക്കി. ഔദ്യോഗികമല്ലാത്ത ലിങ്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.


