പെന്‍ഷന്‍മസ്റ്ററിങ്‌: ഡാറ്റ സമര്‍പ്പിക്കാത്തവര്‍ക്ക്‌ ഡാറ്റ സമര്‍പ്പിക്കാന്‍ ഒരവസരം

Moonamvazhi

സഹകരണപെന്‍ഷന്‍ മസ്റ്ററിങ്‌ ബയോമെട്രിക്കിലേക്കു മാറ്റാനായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ഡാറ്റ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഒരവസരം നല്‍കുന്നു. തിരുവനന്തപുരം ജില്ലക്കാരും കാസര്‍ഗോട്‌ ജില്ലക്കാരും ജൂണ്‍ 13നും, കൊല്ലംജില്ലക്കാരും കണ്ണൂൂര്‍ജില്ലക്കാരും 16നും, തൃശ്ശൂര്‍ ജില്ലക്കാര്‍ 17നും കോഴിക്കോട്‌ജില്ലക്കാര്‍ 18നും, കോട്ടയം ജില്ലക്കാര്‍ 20നും, മലപ്പുറംജില്ലക്കാര്‍ 21നും, ഇടുക്കി ജില്ലക്കാര്‍ 23നും, പാലക്കാട്‌ ജില്ലക്കാര്‍ 24നും, ആലപ്പുഴജില്ലക്കാര്‍ 25നും, പത്തനംതിട്ടജില്ലക്കാരും വയനാട്‌ ജില്ലക്കാരും 26നും അതാതുജില്ലകളിലെ കേരളബാങ്ക്‌ ഓഫീസിലെത്തി ഡാറ്റ നല്‍കണം. എറണാകുളംജില്ലക്കാര്‍ 19ന്‌ എറണാകുളം ഡിസ്‌ട്രിക്ട്‌ കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഹൗസിങ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയിലാണു ഡാറ്റ നല്‍കേണ്ടത്‌. പെന്‍ഷന്‍ബോര്‍ഡില്‍നിന്നു പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ പേരു സഹിതമുള്ള വിവരങ്ങള്‍ ചുവടെ:

PDF Gallery_20250605_202719

Moonamvazhi

Authorize Writer

Moonamvazhi has 408 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!