തൈപ്പൊങ്കൽ: സഹകരണ സ്ഥാപനങ്ങൾക്ക് അവധി
തൈപ്പൊങ്കൽ പ്രമാണിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലെ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ പെടാത്തതും സഹകരണസംഘം റെ ജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ സഹകരണസ്ഥാപനങ്ങൾക്ക് ജനുവരി 14ചൊവ്വാഴ്ച അവധി ആയിരിക്കും.