ഫറോക്ക് വനിതാ സഹകരണ സംഘം വാഹന വായ്പകള്‍ തുടങ്ങി
ഫറോക്ക് വനിതാ സഹകരണ സംഘം ആകര്‍ഷകമായ വിവിധതരം വാഹന വായ്പകള്‍ ആരംഭിച്ചു. പി. ബാലഗംഗാധന്‍, എന്‍.പി. അബ്ദുള്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് രാജലക്ഷ്മി പനമ്പിള്ളിയുടെ അദ്ധ്യക്ഷയായി. വഹിച്ചു. സെക്രട്ടറി പി.ഷംന, മുരളീധരന് സി.പി, സുബീഷ് കടലുണ്ടി, പ്രഭാകരന് തച്ചൊരടി രവി മെച്ചേരി, അനില്‍ കുമാര്‍, സത്യഭാമ. ടി തുടങ്ങിയവര്‍ സംസാരിച്ചു.