68 അസി.രജിസ്ട്രാര്‍മാര്‍ക്ക് /അസി. ഡയരക്ടര്‍മാര്‍ക്ക്സ്ഥലം മാറ്റം

Deepthi Vipin lal

ഭരണപരമായ സൗകര്യം കണക്കിലെടുത്തു 68 അസി. രജിസ്ട്രാര്‍മാരെ /  അസി. ഡയരക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ഉത്തരവിട്ടു. അവരുടെ പേരും നിലവിലുള്ള തസ്തികയും സ്ഥലംമാറ്റി നിയമിക്കുന്ന തസ്തികയും ചുവടെ ചേര്‍ക്കുന്നു:

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/01/AR-AD-Transfer-charge-arrangement-29.01.2022.pdf”]

Leave a Reply

Your email address will not be published.