കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കൺവൻഷൻ CMP സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു. കാരിച്ചി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ മെമ്പർമാരുടെ മക്കളെ എ.കെ.ബാലകൃഷ്ണൻ അനുമോദിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച യൂണിയൻ മെമ്പർമാരെ മാണിക്കര ഗോവിന്ദൻ ആദരിച്ചു.എൻ.സി സുമോദ്, കെ.രവീന്ദ്രൻ, കാഞ്ചന മാച്ചേരി, കെ.ഉമേഷ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.കെ.ചിത്രാംഗദൻ സ്വാഗതവും വി എൻ അഷറഫ് നന്ദിയും പറഞ്ഞു.സഹകരണ നിയമഭേദഗതി എന്ന വിഷയത്തിൽ ഡോ: നിരഞ്ജൻ രാജ് ക്ലാസെടുത്തു.
- കണ്ണൂർ പന്ന്യന്നൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച ചമ്പാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.
- പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ തൊഴിലാളിസംഘടനകൾ യോജിച്ചു പോരാടണമെന്ന് സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീർ