30 വീടുകളുടെ താക്കോല്‍ കൈമാറി

Deepthi Vipin lal

മലപ്പുറം അബ്ദുറഹിമാന്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു കോടി രൂപ ചെലവിട്ട് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന നൂറു വീടുകളില്‍ രണ്ടാം ഘട്ടത്തിലെ 30 വീടുകളുടെ താക്കോല്‍ കെ.എന്‍.എ. ഖാദര്‍ എം. എല്‍. എ. കൈമാറി.

ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ്, എ.ആര്‍. നഗര്‍ ബാങ്ക് പ്രസിഡന്റ് കെ.ടി. അബ്ദുള്‍ ലത്തീഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News