ഹരിതം സഹകരണം കോഴിക്കോട് ജില്ലയിലെമ്പാടും വിവിധ പരിപാടികൾ
ഹരിതം സഹകരണം2019 കായക്കൊടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കശുമാവിൻ തൈ നടീലും വിതരണവും ബാങ്ക് പ്രസിഡന്റ് പി.പി നാണുവിന്റെ അദ്ധ്യക്ഷതയിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി കെ.ടി അശ്വതി നിർവ്വഹിച്ചു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി കെ.പി പവിത്രൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബാങ്ക് ജീവനക്കാർ രാഷ്ടിയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു