സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ ഇനിമുതൽ ഓൺലൈൻ വഴി.

adminmoonam

സംസ്ഥാനത്തെ പുതിയ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈൻ വഴി ആകും. ഇത് സംബന്ധിച്ച നിർദ്ദേശം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പുറപ്പെടുവിച്ചു.സി-ഡിറ്റ് വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയർന്റെ പേര് ഐ സി ഡി എം എസ് എന്നാണ്. (ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം). അസിസ്റ്റന്റ് രജിസ്ട്രാർ ( ജനറൽ) മുഖാന്തരം വ്യക്തികൾക്ക് ഇനി മുതൽ പൂർണമായും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും.

സഹകരണ നിയമത്തിന് വിധേയമായി 90 ദിവസത്തിനകം അപേക്ഷയിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുന്ന രീതിയിലാണ് സി. ഡിറ്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്.ആവശ്യമായ രേഖകൾ താഴെ..






Leave a Reply

Your email address will not be published. Required fields are marked *

Latest News