നാളെ സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നവർക്ക് ആദരം.

adminmoonam

നാളെ സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആദരം അർപ്പിക്കുകയാണ് സഹകരണ സമൂഹം. സുദീർഘമായ സേവനത്തിനുശേഷം വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആ കാലയളവിനു വലിയ ആദരവ് നൽകുകയാണ് സഹകരണ മേഖലയിലുള്ളവർ, ഒപ്പം മൂന്നാംവഴിയും. സേവന വിരാമത്തിൽ എത്തി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ഫോട്ടോയും ചുവടെ ചേർക്കുന്നു. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ഈ നമ്പറിൽ 6235 777 999 അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സി.കെ.സുരേഷ്, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) വടകര, കോഴിക്കോട്.

ടി.കെ.സുധാകരൻ, അസിസ്റ്റന്റ് ഡയറക്ടർ /കൺകറന്റ് ആഡിറ്റർ, കോഴിക്കോട്.

കെ.ഹരിഹരൻ, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്) മിൽമ, കോഴിക്കോട്.

പി.എസ്. മനോജ്, അഡീഷണൽ രജിസ്ട്രാർ, തിരുവനന്തപുരം.

എ.ശ്യാമള, ജൂനിയർ ഓഡിറ്റർ, കോഴിക്കോട്.

എം.ടി. മുഹമ്മദ്, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) കോഴിക്കോട്.

വി.കെ.രാധാകൃഷ്ണൻ, ജോയിന്റ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട്.

കെ.ആർ. രാജേഷ് കുമാർ, ജോയിന്റ് രജിസ്ട്രാർ (ഹൗസ് ഫെഡ്- മാനേജിംഗ് ഡയറക്ടർ) തിരുവനന്തപുരം.

പി.ജി. നാരായണൻ, ജോയിന്റ് ഡയറക്ടർ, കോട്ടയം.

പി.ഡി. കൃഷ്ണനുണ്ണി, അസിസ്റ്റന്റ് രജിസ്ട്രാർ, കോട്ടയം.

എസ്. മന്മദൻ നായർ, അസിസ്റ്റന്റ് ഡയറക്ടർ, കോട്ടയം.

പി.രാജീവൻ , അസിസ്റ്റന്റ് ഡയറക്ടർ, കോട്ടയം.

ആർ.വെങ്കിടേശ്വര റാവു, ആഡിറ്റർ, കോട്ടയം.

ജോസഫ് മാത്യു, ഇൻസ്പെക്ടർ, കോട്ടയം.

ഇ.എസ്. വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ/ കൺകറന്റ് ഓഡിറ്റർ, കോഡൂർ സർവീസ് സഹകരണ ബാങ്ക്, മലപ്പുറം.

വി.ബി. കൃഷ്ണകുമാർ, അഡീഷണൽ രജിസ്ട്രാർ, (കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് സെക്രട്ടറി) തിരുവനന്തപുരം.

സി.എം.സിസി, ജോയിന്റ് ഡയറക്ടർ, കണ്ണൂർ.

അമർനാഥ്‌ , അസിസ്റ്റന്റ് രജിസ്ട്രാർ /വാലുവേഷൻ ഓഫീസർ, തലശ്ശേരി കാർഷിക വികസന ബാങ്ക്

പി.രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ /കൺകറന്റ് ഓഡിറ്റർ, മൗവഞ്ചേരി സഹകരണ റൂറൽ ബാങ്ക്, കണ്ണൂർ.

പി. വിശ്വനാഥൻ, അസിസ്റ്റന്റ് രജിസ്ട്രാർ/ ലെക്ചർ, ഇ.ടി.സി തളിപ്പറമ്പ്, കണ്ണൂർ.

ചന്ദ്രൻ കോയിലോടൻ, ജോയിന്റ് ഡയറക്ടർ/ കൺകറന്റ് ഓഡിറ്റർ, കൺസ്യൂമർഫെഡ്.

പി.ജി. പ്രമോദ്, അസിസ്റ്റന്റ് ഡയറക്ടർ/ കൺകറന്റ് ഓഡിറ്റർ, മാർക്കറ്റിംഗ് ഫെഡറേഷൻ.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Latest News