സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കീഴിൽ നവംബർ ഒന്നുമുതൽ പച്ചക്കറി വില്പനശാലകൾ തുടങ്ങും.

adminmoonam

സംസ്ഥാനത്തുടനീളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കീഴിൽ പച്ചക്കറി വില്പനശാലകൾ ആരംഭിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചു.നവംബർ ഒന്നുമുതൽ പദ്ധതി നടപ്പാക്കാൻ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി.സംസ്ഥാനത്ത് 279 പച്ചക്കറി വില്പനശാലകൾ ആണ് ആരംഭിക്കുക. ജില്ലതിരിച്ചുള്ള എണ്ണം താഴെ.

പച്ചക്കറി ശാലകൾ നടത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *

Latest News