വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി
സഹകരണ എക്‌സ്‌പോ 2023 ന്റെ ഭാഗമായി വോളന്റിയേഴ്‌സായി തെരെഞ്ഞെടുക്കപ്പെട്ട ആലപ്പുഴ പുന്നപ്ര കെയ്പ് കാമ്പസിലെ എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)എന്‍ വിജയകുമാര്‍ സാര്‍, സാന്നിധ്യം ആര്‍. ഇന്ദുലേഖ (ഡയറക്ടര്‍ ഐ.എം.ടി പുന്നപ്ര) വി.എസ് ശാന്തകുമാര്‍ (അസി.പ്രൊഫസര്‍ ഐ.എം.ടി പുന്നപ്ര) എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.