വടകര ഏറാമല ബാങ്ക് സ്കൂൾ മാർക്കറ്റ് തുടങ്ങി

[email protected]

ഏറാമല ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിനു തുടക്കമായി. ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി. കെ. വിനോദൻ, എൻ.പി. അനിൽകുമാർ,എം. കെ. വിജയൻ എന്നിവർ സംസാരിച്ചു. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്റ്റുഡൻസ് മാർക്കറ്റ്. കൺസ്യൂമർഫെഡ് മായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും മിതമായ വിലയിൽ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News