മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയുര്‍വേദ ആശുപത്രി പ്രസിഡന്റുമായ പി.എന്‍. ചിദംബരന്‍ അന്തരിച്ചു

Deepthi Vipin lal

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയുര്‍വേദ ആശുപത്രി പ്രസിഡന്റുമായ പി.എന്‍. ചിദംബരന്‍ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം (5-01-2022) 5 മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്, സഹകരണ ബാങ്ക് എന്നിവയുടെ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ കമല പൊന്നാങ്കയം, മക്കള്‍: ബാബു (തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയര്‍ ഫോഴ്‌സ് കോഴിക്കോട്).

Leave a Reply

Your email address will not be published. Required fields are marked *

Latest News