പി.എസ്.സി. സംഘം നേന്ത്രവാഴ കൃഷി വിളവെടുപ്പും വില്‍പ്പനയും ആരംഭിച്ചു

Deepthi Vipin lal

പി.എസ്.സി. സഹകരണ സംഘം നേന്ത്രവാഴ കൃഷി വിളവെടുപ്പും വില്‍പ്പനയും ആരംഭിച്ചു. കോടന്നൂര്‍ ശാസ്താം കടവില്‍ സംഘം പ്രസിഡന്റ് സി.ഒ.ജേയ്ക്കബ് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ എന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമാണ് നേന്ത്രവാഴ കൃഷി ചെയ്തത്.

കോടന്നൂര്‍ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നേന്ത്രവാഴയാണ് വിളവെടുത്തത്. സംഘം വൈസ് പ്രസിഡന്റ് പി. അപ്പുകുട്ടന്‍, സി.ആര്‍. വേലായുധന്‍, കെ.ആര്‍. ചന്ദ്രന്‍, സംഘം സെക്രട്ടറി പൃററിമേള്‍ ടോം, ബിന്ദു ജോണ്‍സണ്‍, ചിഞ്ചു മധു, ടൃസ ഷോയി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News