പരീക്ഷ മാറ്റി വെച്ചു

Deepthi Vipin lal

നാളെ ( ഒക്ടോബർ 18)  നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി.ബാലൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News