‘പഠനത്തിനൊരു കൈതാങ്ങ്’ പദ്ധതിയുടെ സമാപനം രാഹുൽഗാന്ധി നിർവഹിച്ചു.

adminmoonam

പഠനത്തിനൊരു കൈതാങ്ങ്’ പദ്ധതിയുടെ സമാപനം രാഹുൽഗാന്ധി നിർവഹിച്ചു.കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റിയുടെ “പഠനത്തിനൊരു കൈതാങ്ങ് ” പദ്ധതിയുടെ ഭാഗമായുള്ള ഓൺലൈൻ പഠന സഹായ വിതരണത്തിന്റെ സമാപനമാണ് കൽപ്പറ്റയിൽ വയനാട് എം.പി രാഹുൽ ഗാന്ധി നിർവഹിച്ചത്. കെ സി വേണുഗോപാൽ എംപി, ഐ സി ബാലകൃഷ്ണൻ എം എൽ എ സംഘടനാ നേതാക്കൾ എന്നിവർ ലളിതമായ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News