നബി ദിനം: സഹകരണ സ്ഥാപനങ്ങൾക്ക് അവധി 28 ന്

moonamvazhi

നബി ദിനത്തിനത്തോടനുബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ വരാത്തതുമായ സഹകരണ സ്ഥാപനങ്ങൾക്കുളള അവധി സെപ്റ്റംബര്‍ 27 നു പകരം 28 വ്യാഴാഴ്ചയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Latest News