കോ-ഓപ്പറേറ്റീവ് എക്‌സ്‌പോ ഏപ്രില്‍ 18 മുതല്‍

Deepthi Vipin lal

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് കോ-ഓപ്പറേറ്റീവ് എക്‌സ്‌പോ 2022 എന്നപേരില്‍ വിപുലമായ പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു.

അടുത്ത മാസം 18 മുതല്‍ 25 വരെ എട്ടു ദിവസം എറണാകുളം മറൈന്‍ ഡ്രൈവിലാണ് പ്രദര്‍ശന മേള സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, കള്‍ചറല്‍ സന്ധ്യകള്‍ എന്നിവയുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News