കോടിയേരി ബാങ്ക് 10 ലക്ഷം രൂപ നല്‍കി
കോടിയേരി സര്‍വീസ് സഹകരണ ബാങ്ക് വാക്സിന്‍ ചലഞ്ചിലേക്ക് 1077501 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എം. വി. ജയരാജന്‍ തലശ്ശേരി നിയുക്ത എം.എല്‍.എ എ.എന്‍. ഷംസീറിന് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി. കെ. പി. അരുണ്‍കുമാര്‍. ഡയരക്ടര്‍ ബ്രിജേഷ്. യു. ഷിനോജ്, രജീഷ് എന്നിവര്‍ പങ്കെടുത്തു.