കേരള സഹകരണ ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം നടത്തി
കേരള സഹകരണ ഫെഡറേഷൻ (കെ. എസ്. എഫ്) മലപ്പുറം ജില്ലാ സമ്മേളനം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ബഷീർ വലിയാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജലക്ഷ്മി പ്രവർത്തന റിപ്പോർട്ട് അവരിപ്പിച്ചു.
എം. അബിത കൊണ്ടോട്ടി, രാഹുൽ പറപ്പൂർ,എം.ബി രാധാകൃഷ്ണൻ,തിരൂരങ്ങാടി, വിനോദ് പള്ളിക്കര കോട്ടക്കൽ, വി.വിജിതചെമ്മാട്, എൻ. കെ ദീപ്തി കാംകോ, എം.പി ജയശ്രീ തിരൂരങ്ങാടി വനിത, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വാസു കാരയിൽ, പി. അബ്ദുൽ ഗഫൂർ, അഷ്റഫ് തച്ചറപടിക്കൽ, കെ.കെ നാരായണൻ കുട്ടി, സി. പി അറമുഖൻ, പി. രവീന്ദ്രനാഥ്,കെ.ഗീത, വി. കെ ബിന്ദു, ജിഷാ വിശ്വനാഥ്, പി. ശ്രീമതി എന്നിവർ പങ്കെടുത്തു.
ഭരാവഹികൾ: ബഷീർ വലിയാട്ട് (പ്രസിഡണ്ട്), സി.പ്രദീപ്കുമാർ, ദീപ്തി.എൻ.കെ, വി. വിജിത, എം.അബിത(വൈസ് പ്രസിഡന്റുമാർ), പി.രജലക്ഷമി (സെക്രട്ടറി), കെ.കെ നാരായണൻകുട്ടി, കെ. ഗീത, വി.കെബിന്ദു,(ജോ: സെക്രട്ടറിമാർ), എം.പി ജയശ്രീ (ട്രഷറർ).