കെയർ ഹോം- നന്മണ്ട ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം എം.കെ.രാഘവൻ എം.പി. നിർവ്വഹിച്ചു

[email protected]

കോഴിക്കോട് നന്മണ്ട സഹകരണ റൂറൽ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മുഴുവന ഇല്യാസ്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു. കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.അപ്പുക്കുട്ടൻ അധ്യക്ഷതവഹിച്ചു. ബാങ്ക് ചെയർമാൻ ടി.കെ രാജേന്ദ്രൻ വൈസ് ചെയർമാൻ കെ കെ മുഹമ്മദ് കോഴിക്കോട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ഷീജ ഡയറക്ടർമാർ, സഹകാരികൾ, ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News