കുറ്റ്യാടി കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിനു തുടക്കമായി.

[email protected]

കുറ്റ്യാടി കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. കൃഷ്ണൻ അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരുപ്പള്ളി, കെ. പി. ശ്രീധരൻ, ഷാജു ടോം, എം.ഗീത, വി.പി.മോഹൻ കുമാർ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് മായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും മിതമായ വിലയിൽ സ്റ്റുഡന്റസ് മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News