കാരശ്ശേരി മേഖല വനിതാ സംഘം ഡോ. എം.എന്‍. കാരശ്ശേരിയെ ആദരിച്ചു

Deepthi Vipin lal

കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന എഴുത്തുകാരനും സാമൂഹ്യക നിരീക്ഷകനും പ്രഭാഷകനുമായ ഡോ. എം.എന്‍. കാരശ്ശേരിയെ ആദരിച്ചു. സംഘം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ റീനാപ്രകാശ് പൊന്നാട അണിയിച്ചു. സെക്രട്ടറി ഷിനോദ് ഉദ്യാനം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!