കാപ്പാട് ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കാപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് പി.കെ.പ്രഭാകരന്‍ കണ്ണൂര്‍ താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍ ) രതീദേവിയ്ക്ക് ചെക്ക് കൈമാറി. ഭരണ സമിതി അംഗം എം. വേണുഗോപാലന്‍ മാസ്റ്റര്‍,ബാങ്ക് സെക്രട്ടറി രാജീവന്‍ പി.കെ അസി. സെക്രട്ടറി രതീഷ് ബാബു കെ.വി. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News