കളക്ഷന്‍ ഏജന്റുമാരുടെ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രധിഷേധാര്‍ഹം: കെ സി ഇ സി

moonamvazhi

സഹകരണ മേഖലയിലെ കളക്ഷന്‍ ഏജന്റുമാരുടെ ക്ഷേമപെന്‍ഷന്‍ വിതരണ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഒരു വര്‍ഷത്തോളമായി കുടിശ്ശികയായി കിടക്കുന്ന കമ്മീഷന്‍തുക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി. സുജിത് അധ്യക്ഷത വഹിച്ചു. ഷോബിന്‍ തോമസ്, രാമചന്ദ്രന്‍ കുയ്യണ്ടി, സിപി രാജന്‍, മധു മേപ്പുക്കട, രവീന്ദ്രന്‍ കുന്നോത്ത്, ഒ. മഹേഷ് കുമാര്‍, നാസര്‍ കരുണിയില്‍, ഗണേശന്‍ ഇ.വി, എം ബാലകൃഷ്ണന്‍, പ്രസീത് കുമാര്‍ പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News